Friday, August 20, 2010

ഒരു വളപ്പോട്ടുണ്ടെന്‍ കയ്യില്‍

ഒരു വളപ്പോട്ടുണ്ടെന്‍ കയ്യില്‍ 
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍ 
വിരസനിമിഷങ്ങള്‍ സരസമാക്കാന്‍ 
ധാരാളമാണെനിക്കെന്നും
                             കുഞ്ഞുണ്ണി 

0 comments:

Post a Comment